Advertisement

കണികാ പരീക്ഷണത്തിന് കേന്ദ്രത്തിന്റെ പരിഗണന

February 14, 2018
Google News 1 minute Read
nuetrino

കണികാ പരീക്ഷണത്തിന് കേന്ദ്രത്തിന്റെ പ്രത്യേക പരിഗണന. പരീക്ഷണം തുടരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലഭിച്ചു. നേരത്തേ ഹരിത ട്രൈബ്യൂണല്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ടാറ്റ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കേന്ദ്രത്തിന് അപേക്ഷ നല്‍കിയത്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയതിനാലാണ് സര്‍ക്കാര്‍ കണികാ പരീക്ഷണത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ തയ്യാറായത്. കേരളം-തമിഴ്‌നാട് അതിര്‍ത്തികള്‍ക്കുള്ളിലാണ് കണികാ പരീക്ഷണം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here