ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പായി

സിപിഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ പേരില്‍ വിദേശത്ത് നിലനിന്നിരുന്ന ചെക്ക് കെസ് ഒത്തുതീര്‍പ്പായി. കോടതിക്ക് പുറത്തുവെച്ചാണ് കേസ് ഒത്തുതീര്‍പ്പിലെത്തിയത്. വിദേശത്തെ നിയമതടസങ്ങള്‍ എല്ലാം മാറിയതിനാല്‍ ബിനോയ് കോടിയേരി ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും. പണം കൊടുക്കാതെ തന്നെ കേസ് ഒത്തുതീര്‍പ്പായെന്നും മര്‍സൂഖി കേസ് പിന്‍വലിക്കുകയായിരുന്നുവെന്നും ബിനോയ് കോടിയേരി അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here