Advertisement

കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറിയ്ക്ക് കാരണം അസറ്റലീന്‍ ചോര്‍ച്ച

February 15, 2018
1 minute Read
ship yard

കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറിയ്ക്ക് കാരണം അസറ്റലീന്‍ ചോര്‍ച്ചയാണെന്ന് അധികൃതര്‍. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  എസി പ്ലാന്റില്‍ നിന്നാണ് ഈ വാതകം ചോര്‍ന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കപ്പല്‍ശാലയില്‍ പൊട്ടിത്തെറിയുണ്ടായത്. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം കൊച്ചി കപ്പല്‍ശാലയില്‍ എത്തി പരിശോധന നടത്തിയിരുന്നു.

ship yard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top