Advertisement

ബസ് സമരം അനാവശ്യം; ജസ്റ്റിസ് രാമചന്ദ്രന്‍

February 15, 2018
0 minutes Read
bus strike

നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല ബസ് സമരത്തെ എതിര്‍ത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍. മിനിമം നിരക്കില്‍ പത്ത് രൂപ വര്‍ദ്ധനയുടെ ആവശ്യമില്ല. നിലവില്‍ ഒരു രൂപയുടെ വര്‍ദ്ധന ആശ്വാസകരമാണ്. ഇനിയും ഡീസല്‍ വിലയില്‍ വര്‍ദ്ധനവുണ്ടായാല്‍ മാത്രമേ ബസ് നിരക്ക് കൂട്ടേണ്ടതുള്ളൂ എന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top