പരീക്ഷ പെ ചര്‍ച്ച; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമയം ചെലവഴിച്ച് പ്രധാനമന്ത്രി

‘നിങ്ങള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയോടല്ല ഇപ്പോള്‍ സംസാരിക്കുന്നത്, നിങ്ങള്‍ സംസാരിക്കുന്നത് ഒരു സുഹൃത്തിനോടാണ്’. വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളോട് സംവദിച്ചത്. രാജ്യത്തെ വിദ്യാര്‍ത്ഥികളോട് ‘പരീക്ഷ പെ ചര്‍ച്ച’യിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന വാര്‍ഷിക പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. ഡല്‍ഹിയിലെ ടോക്കടോറ സ്റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ‘പരീക്ഷ പെ ചര്‍ച്ച’ എന്ന ജനകീയ പരിപാടി നടന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളോട് വീഡിയോ കോണ്‍ഫറന്‍സിലൂടെയും പ്രധാനമന്ത്രി സംവദിച്ചു.
#WATCH Live: PM Modi holds ‘Pariksha Pe Charcha’ an interactive session with students in Delhi. https://t.co/CvSFGH8zqD
— ANI (@ANI) February 16, 2018
Concentration isn’t something that has to be specifically learnt. Every person does concentrate on something or the other during the day, it may be while reading, hearing a song, talking to a friend: PM Narendra Modi at #ParikshaPeCharcha pic.twitter.com/HA1bwXvfmi
— ANI (@ANI) February 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here