Advertisement

ബസ് സമരം രണ്ടാം ദിവസം; യാത്രാക്ലേശം രൂക്ഷം

February 17, 2018
Google News 1 minute Read
bus strike enters second day

ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ യാത്രാക്ലേശം രൂക്ഷമാകുന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വടക്കൻ കേരളത്തെയും മധ്യകേരളത്തെയുമാണ് പണിമുടക്ക് കൂടുതൽ ബാധിച്ചിരിക്കുന്നത്. കെഎസ് ആർടിസി അധിക സർവ്വീസുകൾ നടത്തുന്നതാണ് ജനങ്ങളുടെ ഏക ആശ്വാസം.

സർക്കാർ ചർച്ചയ്ക്ക് വിളിക്കാതെ പണിമുടക്കിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിൽ തന്നെയാണ് ബസുടമകൾ. പ്രശ്‌നപരിഹാരമില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുമെന്നും ബസ് ഉടമകൾ അറിയിച്ചു.

bus strike enters second day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here