Advertisement

സ്വകാര്യ ബസ് സമരം; നാളെ ചര്‍ച്ച

February 17, 2018
Google News 0 minutes Read
Bus strike private bus strike meeting today

സ്വകാര്യ ബസ് സമരം രണ്ട് ദിവസങ്ങള്‍ പിന്നിടവേ ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി ഗതാഗതമന്ത്രി. സമരത്തിന്റെ മൂന്നാം ദിവസമായ നാളെ കോഴിക്കോട് വെച്ച് വൈകീട്ട് നാല് മണിക്കാണ് ചര്‍ച്ച. എന്നാല്‍ ഇത് ഔദ്യോഗിക ചര്‍ച്ചയല്ലെന്നും ബസ് ഉടമകള്‍ക്ക് തന്നെ കാണാന്‍ സമയം അനുവദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here