ഇനി ‘ചെറിയ’ പോര്; ഇന്ത്യ-സൗത്താഫ്രിക്ക ആദ്യ ട്വന്റി 20 മത്സരം ഇന്ന്

ഏകദിന പരമ്പരയിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ സൗത്താഫ്രിക്കയും വിജയത്തിന്റെ പരമ്പര തുടരാന്‍ ഇന്ത്യയും ഇന്ന് ആദ്യ ട്വന്റി-20 മത്സരത്തില്‍ ഏറ്റുമുട്ടും. ജോഹന്നാസ്ബര്‍ഗിലെ ന്യൂവാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ വൈകുന്നേരം ആറിനാണ് മത്സരം ആരംഭിക്കുക. ജീന്‍ പോള്‍ ഡുമിനിയാണ് ട്വന്റി-20 യില്‍ സൗത്താഫ്രിക്കയെ നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് ട്വന്റി-20 പരമ്പര.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here