Advertisement

കോത്താരിയുടെ തട്ടിപ്പ് 3695 കോടി!!!

February 19, 2018
0 minutes Read
kotharai

ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കോത്താരി അടയ്‌ക്കേണ്ടത് 3695 കോടി. നേരത്തേ ഇത് എണ്ണൂറ് കോടിയെന്നായിരുന്നു വിവരം. എന്നാല്‍ തുടര്‍ അന്വേഷണത്തിലാണ് റോട്ടോമാക് ഉടമ വിക്രം കോത്താരി തട്ടിപ്പ് നടത്തിയ തുകയുടെ മൂല്യം വളരെ ഭീമമാണെന്ന് സിബിഐ വെളിപ്പെടുത്തിയത്. വിവിധ ബാങ്കുകളില്‍ നിന്നാണ് ഈ തുക തട്ടിയിരിക്കുന്നത്. വായ്പ തട്ടിപ്പ് കേസില്‍ സിബിഐ കേസ് എടുത്തതിനു പിന്നാലെ വിക്രം കോത്താരിയെ അറസ്റ്റ് ചെയ്തിരുന്നു. 800 കോടിയുടെ തട്ടിപ്പെന്ന നിലയില്‍ പുറത്തുവന്ന കേസാണ് ഇന്ന് 3695 കോടിയെന്ന ഭീമമായ കണക്കില്‍ എത്തിനില്‍ക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top