Advertisement

സഭയുടെ സ്വത്ത് പൊതുസ്വത്തല്ല; കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

February 19, 2018
Google News 0 minutes Read
cardinal george alancheri

സീറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാട് സംബസിച്ച പരാതിയില്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം സർക്കാർ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേ സമയം, സഭയുടെ ഭൂമിയിടപാടില്‍ വേറൊരാള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും സഭയുടെ സ്വത്ത് പൊതുസ്വത്ത് അല്ലെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കോടതിയില്‍ പറഞ്ഞു. ഭൂമി വില്‍ക്കാനുള്ള അവകാശം സഭയ്ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിയിടപാട് ഹർജികൾ വിശദമായ വാദത്തിനായി കോടതി മാറ്റി. കേസ് വ്യാഴ്ച പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here