23
Mar 2019
Saturday
100 News

കടം പെരുപ്പിച്ച് കാണിച്ചു; പഞ്ചാബ് ബാങ്കിനെതിരെ നീരവ് മോഡി

nirav modi

പഞ്ചാബ് നാഷണൽ ബാങ്കിനെതിരേ ആരോപണവുമായി നീരവ് മോഡി രംഗത്ത്. തന്‍റെ ബാധ്യതകൾ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്നും തിരിച്ചടക്കാനുള്ളത് 5000 കോടിയിൽ താഴെ മാത്രമാണെന്നും ചൂണ്ടിക്കാട്ടി മോഡി പിഎന്‍ബിയ്ക്ക് കത്തയച്ചു. അനാവശ്യ നിയന്ത്രണങ്ങളാണ് പണം തിരിച്ചടക്കാനുള്ള സാധ്യത ഇല്ലാതാക്കിയതെന്നും കത്തിലുണ്ട്. അതേസമയം, നീരവ് ഇപ്പോൾ ദുബായിലാണെന്നാണ് റിപ്പോർട്ടുകൾ.

nirav modi

Top