നീരവ് മോദിക്ക് രാജ്യം വിടാൻ അവസരമൊരുക്കിയത് കോൺഗ്രസോ ? പ്രചരിക്കുന്നത് വ്യാജം [ 24 Fact Check] September 27, 2020

അൻസു എൽസ സന്തോഷ് കോടാനുകോടികൾ തട്ടിച്ച പിടിക്കിട്ടാപ്പുള്ളിയായ രത്‌നവ്യാപാരി നീരവ് മോദിക്ക് രാജ്യം വിടാൻ അവസരമൊരുക്കിയത് കോൺഗ്രസെന്ന് വ്യാജ പ്രചാരണം....

കോണ്‍ഗ്രസ് നേതാക്കള്‍ 456 കോടി രൂപ കമ്മീഷന്‍ കൈപ്പറ്റി നീരവ് മോദിക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയോ [ 24 fact check] September 24, 2020

/- അന്‍സു എല്‍സ സന്തോഷ് കോടാനുകോടികള്‍ തട്ടിച്ച രത്നവ്യാപാരി നീരവ് മോദിക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയത് കോണ്‍ഗ്രസാണെന്ന് വ്യാജ പ്രചാരണം....

നീരവ് മോദിയുടെ ഭാര്യയ്ക്ക് റെഡ് കോർണർ നോട്ടിസ് August 25, 2020

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ ഭാര്യയ്ക്ക് റെഡ് കോർണർ നോട്ടിസ്. ആമി മോദിക്കെതിരായാണ് ഇന്റർപോളിന്റെ...

ഇന്ത്യയിലേക്ക് അയച്ചാല്‍ ആത്മഹത്യ ചെയ്യും: നീരവ് മോദി November 7, 2019

ഇന്ത്യയിലേക്ക് അയച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് വിവാദ വജ്രവ്യാപാരി നീരവ് മോദി. കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ...

നീരവ് മോദിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി June 12, 2019

പിഎൻബി വായ്പ്പ തട്ടിപ്പകേസിൽ ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോദിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. റോയൽ കോർട്ട് ഓഫ്...

നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാമതും തള്ളി May 30, 2019

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വെട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ രത്‌നവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെയിലെ വെസ്റ്റ്മിൻസ്റ്റർ കോടതി...

നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി May 9, 2019

നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇത് മൂന്നാം തവണയയാണ് കോടതി...

​നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു May 8, 2019

പഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്നു പ​ണം ത​ട്ടി​ച്ചു നാ​ടു​വി​ട്ട ശേ​ഷം അ​റ​സ്റ്റി​ലാ​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി​ക്ക് വീ​ണ്ടും ജാ​മ്യം നി​ഷേ​ധി​ച്ചു....

നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി April 26, 2019

നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. കേസ് മെയ് 24ന് പിന്നെയും പരിഗണിക്കും....

നീരവ് മോദിക്കെതിരായ കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; മണിക്കൂറുകള്‍ക്കകം ഉത്തരവ് റദ്ദാക്കി March 30, 2019

കോടികള്‍ തട്ടി രാജ്യം വിടുകയും പിന്നീട് അറസ്റ്റിലാകുകയും ചെയ്ത വജ്രവ്യാപാരി നീരവ് മോദിക്കെതിരെ അന്വേഷണം നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ...

Page 1 of 21 2
Top