സിറിയയിൽ കനത്ത വ്യോമാക്രമണം; 250 പേർ മരിച്ചു

വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേന നടത്തുന്ന രൂക്ഷമായ വ്യോമാക്രമണത്തിൽ 250.
ഞായറാഴ്ച മുതൽ തുടരുന്ന ശക്തമായ ആക്രമണത്തിൽ 57 കുട്ടികളും കൊല്ലപ്പെട്ടതായി യുദ്ധനിരീക്ഷകരായ സിറിയൻ ഒബസർവേറ്ററി വ്യക്തമാക്കി.
പ്രദേശത്തെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് യുഎൻ ആവശ്യപ്പെട്ടു. നാലു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.
airstrike in syria killes 250
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here