ആടുജീവിതത്തിൽ നായിക അമലപോൾ

ബ്ലെസിച്ചിത്രം ആടുജീവിതത്തിൽ അമലാപോൾ നായികയാകും. പ്രവാസ ജീവിത്തതിന്റെ ആരും കാണാത്ത കറുത്ത മറുപുറം തുറന്നുകാണിച്ച വിഖ്യാത നോവൽ ആടുജീവിതമാണ് സിനിമയാകുന്നത്.
പൃഥ്വിരാജാണ് നായക കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. നായിക കഥാപാത്രമായ സൈനുവായാണ് അമലാപോൾ ചിത്രത്തിലെത്തുക. എ ആർ റഹ്മാനാണ് സംഗീതം. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും കെ യു മോഹനൻ ഛായാഗ്രഹണവും നിർവഹിക്കും.
amala paul
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here