ഹാദിയ കേസ് സുപ്രീം കോടതി മാർച്ച് 8 ന് പരിഗണിക്കും

ഹാദിയ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. മാർച്ച് 8 നാണ് സുപ്രീം കോടതി കേസ് പരിഗണിക്കുക.
സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഇസ്ലാമായി ജീവിക്കാനാണ് ആഗ്രഹമെന്നും ഹാദിയ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഈ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം നൽകണമെന്ന അച്ഛൻ അശോകന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. വീട്ടിൽ ആറ് മാസം കൊടിയ പീഡനങ്ങൾ അനുഭവിച്ചെന്നും ഹാദിയ സത്യവാങ് മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു.
hadiya case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here