ഹെയർ ഡ്രൈയർ ഉപയോഗിച്ച് നമുക്കും ചെയ്യാം ഹെയർ സ്‌ട്രെയിറ്റനിങ്ങ്; ഈ ചെറിയ ടെക്‌നിക്കുകൾ മനസ്സിൽ വെച്ചാൽ മാത്രം !

hair straightening using blow dryer

ബ്യൂട്ടി പാർലറുകളിൽ മുടി വെട്ടി കഴിഞ്ഞാൽ ഹെയർ ഡ്രയർ ഉപയോഗിച്ച് എത്രവേഗത്തിലും എത്ര സുന്ദരമായുമാണ് അവർ നമ്മുടെ മുടി സ്‌റ്റൈലാക്കി തരുന്നത്. അങ്ങനെ സ്റ്റൈലായി മാറിയ നമ്മെ കണ്ടിട്ട് നാം തന്നെ എത്ര നേരം കണ്ണാടിയിൽ മതിമറന്നു നിന്നിട്ടുണ്ട് ? പക്ഷേ വീട്ടിൽ വന്ന് രണ്ട് ദിവസം കഴിയുമ്പോൾ തന്നെ ഈ ലുക്ക് മാറി പഴയ ലുക്കിലേക്ക് മാറിയിട്ടുണ്ടാകും.

എന്നാൽ വീട്ടിൽ ഒരു ബ്ലോ ഡ്രയർ ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഹെയർ സ്‌ട്രെയിറ്റൻ ചെയ്ത് സ്‌റ്റൈലാക്കാവുന്നതേ ഉള്ളു. ഇതിനായി ഹെയർ ഡ്രയർ, റൗണ്ട് ബ്രഷ് എന്നിവ മാത്രം മതി. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് നോക്കാനായി വീഡിയോ കാണാം :നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More