ഡിവൈഎഫ്‌ഐ നേതാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യ

ഡിവൈഎഫ്‌ഐ നേതാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്ത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ചന്ദ്രമോഹന്റെ മരണത്തിലാണ് ആരോപണം. എസ്ഡിപിഐ-സിപിഐഎം സംഘര്‍ഷത്തില്‍ ചന്ദ്രമോഹനെ പാര്‍ട്ടി ഡമ്മി പ്രതിയാക്കിയിരുന്നുവെന്ന് ഭാര്യ സൂര്യ. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ചന്ദ്രമോഹന്‍ പിറ്റേ ദിവസം മരിച്ചു. പരാതി നല്‍കിയിട്ട് പാര്‍ട്ടി തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here