പാതയോരത്തെ മദ്യശാല നിരോധന ഉത്തരവ് സുപ്രീം കോടതി ഭേതഗതി ചെയ്തു

പാതയോരത്തെ മദ്യശാല നിരോധന ഉത്തരവ് സുപ്രീം കോടതി ഭേതഗതി ചെയ്തു.പട്ടണങ്ങൾ എന്നു സർക്കാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ബാർ തുറക്കാം. പഞ്ചായത്തുകൾക്ക് ഇളവ് നൽകണോയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. പഞ്ചായത്തിൽ ഉൾപ്പടെട്ട അർബൻ മേഖലകൾക്ക് മാത്രമാകും ഇത്തരത്തിൽ ഇളവ് നൽകാനാവുക.
ദേശീയ പാതയോരത്തെ മദ്യനിരോധനം ചോദ്യം ചെയ്ത് കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങൾ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here