Advertisement

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും

February 25, 2018
1 minute Read
sreedevi

അന്തരിച്ച ബോളിവുഡ് സൂപ്പര്‍ താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുബൈയില്‍ എത്തിക്കും. പ്രത്യേക് ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് മൃതദേഹം എത്തിക്കുക എന്നാണ് സൂചന. യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഇന്നലെ രാത്രി 11.30ഓടെയായിരുന്നു ശ്രീദേവിയുടെ മരണം. ബാന്ദ്രയിലേയും അന്ധേരിയിലേയും ശ്രീദേവിയുടെ വീട്ടിലേക്ക് ആരാധകര്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.

sreedevi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
10,000 വോട്ടു പിന്നിട്ട് പി.വി.അൻവർ.... Read more at: https://www.manoramaonline.com/
പത്താം റൗണ്ട്‌ വോട്ട് എണ്ണി തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
സ്വന്തം നാട്ടിലും ലീഡ് നേടാതെ സ്വരാജ്
അയ്യായിരം കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top