Advertisement

ശ്രീദേവി അവസാനമായി ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍

February 25, 2018
Google News 6 minutes Read
sridevi

ബോളിവുഡ് എന്നല്ല ചലച്ചിത്ര ലോകം ഒന്നാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബോളിവുഡ് റാണി ശ്രീദേവിയുടെ മരണത്തില്‍. ശക്തയായ നായികയായി ചലച്ചിത്ര ലോകത്തെ മുഴുവന്‍ തന്റെ ഫാനാക്കി മാറ്റിയ നടിയാണ് ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ വെള്ളിത്തിരയില്‍ നിന്ന് തന്നെ എന്നന്നേക്കുമായി മാഞ്ഞത്. വാര്‍ത്ത വിശ്വസിക്കാനാകാതെ തരിച്ച് നില്‍ക്കുകയാണ് ആരാധകരും താരങ്ങളും. ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായി ദുബായില്‍ എത്തിയപ്പോഴായിരുന്നു മരണം.  ശ്രീദേവിയ്ക്കൊപ്പം കുടുംബവും ദുബായിലെത്തിയിരുന്നു. ശ്രീദേവിയുടെ അനന്തിരവന്‍ കൂടിയാണ് മോഹിത്.

 

A post shared by Sridevi Kapoor (@sridevi.kapoor) on

 


ശ്രീദേവിയുടെ മകള്‍ ജാന്‍വി തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. രണ്ട് ദിവസം മുമ്പ് വരെ ശ്രീദേവി തന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

Antara Marwah❤❤??

A post shared by Sridevi Kapoor (@sridevi.kapoor) on

❤❤❤❤❤❤❤❤❤❤

A post shared by Sridevi Kapoor (@sridevi.kapoor) on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here