Advertisement

ഹിമാചൽ പ്രദേശിൽ ബസ് അപകടം; ഒരാൾ മരിച്ചു; 32 പേർക്ക് പരിക്ക്

February 26, 2018
Google News 1 minute Read
bus accident

ഹിമാചൽ പ്രദേശിൽ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ഹിമാചലിലെ മണ്ഡി ജില്ലയിലെ സുന്ദർനഗറിൽ ബസ് നിയന്ത്രണംവിട്ട് മറിയുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

bus accident in himachal pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here