മണ്ണാർകാട് ഇന്ന് ഹർത്താൽ

മണ്ണാർക്കാട് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് ഇന്ന് മണ്ണാർകാട് നിയോജക മണ്ഡലത്തിൽ മുസ്ലീം ലീഗ് ഹർത്താൽ പ്രഖ്യാപിച്ചു. കുന്തിപ്പുഴ സ്വദേശി സഫീർ(22) ആണ് കൊല്ലപ്പെട്ടത്.
വസ്ത്രവില്പന ശാലയിൽ കയറിയ മൂന്നംഗ സംഘം സഫീനെ കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് സഫീർ മരിച്ചിരുന്നു.
അനുശോചനസൂചകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർകാട് രാവിലെ 6 മുതൽ വൈകീട്ട് 6 വരെ കടകളടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here