Advertisement

നടന്‍ ജയസൂര്യയുടെ കായല്‍ കൈയ്യേറ്റം പൊളിച്ച് നീക്കാമെന്ന് കോടതി

February 27, 2018
0 minutes Read
jayasurya

സിനിമാ താരം ജയസൂര്യയുടെ കായല്‍ കൈയ്യേറ്റം പൊളിച്ച് നീക്കാമെന്ന് കോടതി. കൊച്ചി നഗരസഭയ്ക്ക് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട്‌ ജയസൂര്യ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം തദ്ദേശ ലാന്റ് ട്രൈബ്യൂണല്‍ കോടതി തള്ളി. കൊച്ചിയിലെ ചിലവന്നൂര്‍ കായല്‍ തീരമാണ് ജയസൂര്യ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൈയ്യേറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top