‘ബികമിംഗ്’; മിഷേല്‍ ഒബാമയുടെ ആത്മകഥ നവംബറില്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ എഴുതുന്ന ആത്മകഥയ്ക്ക് പേരിട്ടു. ‘ബികമിംഗ്’ (ആയിത്തീരുക എന്നര്‍ത്ഥം) എന്ന പേരിലായിരിക്കും ആത്മകഥ പുറത്തിറങ്ങുക. നവംബര്‍ 13ന് 24 ഭാഷകളിലായി ആഗോളതലത്തില്‍ മിഷേലിന്റെ ആത്മകഥ പുറത്തിറങ്ങും. പെന്ഗ്വിന് ബുക്സിന്റെ കീഴിലുള്ള വൈംകിയാണ് ഇന്ത്യയില്‍ പുസ്തകം പുറത്തിറക്കുന്നത്. മറ്റുള്ളവര്‍ക്ക് ജീവിതവിജയം നേടിയെടുക്കാന്‍ പ്രചോദനമാകുന്ന തരത്തിലുള്ള കാര്യങ്ങള്‍ സ്വന്തം ജീവിതത്തിലൂടെയും അനുഭവങ്ങളിലൂടെയും അവതരിപ്പിക്കുന്നതായിരിക്കും തന്റെ ആത്മകഥയെന്ന് മിഷേല്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here