എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വെട്ടിപരിക്കേല്‍പ്പിച്ചു

മലപ്പുറം: മഞ്ചേരിയിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നാടോടി ദമ്പതികളുടെ മകൾക്കാണ് വെട്ടേറ്റത്. അയൂബ് എന്നയാളാണ് കുഞ്ഞിനെ വെട്ടിയതെന്ന് അമ്മ പോലീസിൽ മൊഴിനൽകി. തനിക്കു നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെ കുഞ്ഞിനു വെട്ടേൽക്കുകയായിരുന്നെന്ന് ഇവർ പറയുന്നു. അയൂബിനെതിരെ പോലീസ് കേസെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here