Advertisement

മേഘാലയയിലും നാഗാലാന്റിലും വോട്ടെടുപ്പ് ആരംഭിച്ചു

February 27, 2018
Google News 0 minutes Read
election

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റിലും മേഘാലയയിലും നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് നാല് മണിവരെയാണ് തെരഞ്ഞെടുപ്പ്. എന്‍സിപി സ്ഥാനാര്‍ത്ഥിയായ ജൊനാഛന്‍ എസ് സംഗ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വില്യം നഗറില്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചിട്ടുണ്ട്. ഫെബ്രുവരി 18ന് സ്ഫോടനത്തിലാണ് ജൊനാഥന്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച് മൂന്നിനാണ് ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here