വാർത്താ വായനയ്ക്കിടെ തമ്മിൽ തർക്കിച്ച് അവതാരകർ; വീഡിയോ വൈറൽ

വാർത്താ വായനയ്ക്കിടെ അവതാരകർ തമ്മിൽ തർക്കിക്കുന്ന വീഡിയോ വൈറലാകുന്നു. ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റി 42 എന്ന വാർത്താ ചാനലിലെ അവതാരകർ തമ്മിലാണ് വാക്കേറ്റം നടന്നത്.
വാർത്താ അവതരണത്തിനിടെയുള്ള ഇടവേളയിലാണ് ഇരുവരും പര്‌സപരം വഴക്കിടുന്നത്. മര്യാദയോടെ സംസാരിക്കാൻ വാർത്താ അവതാരിക പറയുന്നുണ്ടെങ്കിലും അവതാരകൻ ദേഷ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. വിവരമില്ലാത്തവൻ എന്ന് അവതാരകനെ അവതാരിക വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
news anchors quarrel during bulletin
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here