Advertisement

സോളാർ കേസിൽ വാദം തുടങ്ങി

March 1, 2018
0 minutes Read
solar case congress leaders asks for report

സോളാർ കേസിൽ വാദം തുടങ്ങി. കമ്മീഷന്റെ അധികാരങ്ങൾ സംബന്ധിച്ച് 6 ചോദ്യങ്ങൾ കബിൽ സിബൽ ഉയർത്തി. കമ്മീഷൻ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലേക്ക് മാറിയെന്നും ഇത് കമ്മീഷൻ ഓഫ് എൻക്വയറി ആക്ടിന് വിരുദ്ധമാണെന്നും കബിൽ സിബൽ പറഞ്ഞു.

സോളാർ ഇടപാടിൽ ഉയർന്നത് ആരോപണങ്ങൾ മാത്രമാണെന്നും സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും കബിൽ സിബൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top