പരാതിയുമായി കെഇ ഇസ്മായിൽ

സിപിഐ പൊതുസമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലെ പരാമർശങ്ങളിൽ പരാതിയുമായി കെ ഇ ഇസ്മായിൽ. ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും ബോധപൂർവ്വം അവഹേളിക്കുന്നുവെന്നും കെ ഇ ഇസ്മായിൽ ആരോപിക്കുന്നു. കൺട്രോൾ കമ്മീഷൻ റിപ്പോർട്ട് സമ്മളേന റിപ്പോർട്ടിന്റെ ഭാഗമാക്കിയത് ശരിയല്ല.ഒറ്റതിരിഞ്ഞ് തന്നെ ആക്രമിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് തുടര്‍ന്നാല്‍ രാഷ്ട്രീയം വിടുമെന്ന് കെ ഇ ഇസ്മായിൽ കേന്ദ്രനേതൃത്വത്തിന് കത്ത് നൽകി. പരാതി സുധാകർ റെഡ്ഡിയെ അറിയിച്ചെന്നും പരിശോധിക്കാമെന്ന് കേന്ദ്രനേതൃത്വം ഉറപ്പ് നൽകിയതായും കെഇ ഇസ്മായിൽ പറഞ്ഞു.പാര്‍ട്ടി വിരുദ്ധന പ്രവര്‍ത്തനം നടത്തുന്നുവെന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here