നടിയെ ആക്രമിച്ച കേസ്; വിചാരണ ഈ മാസം 14ന് ആരംഭിക്കും.

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 14ന് ആരംഭിക്കും. 14ന് എല്ലാ പ്രതികളും ഹാജരാകണം. ദിലീപുള്‍പ്പെടെയുളള പ്രതികള്‍ക്ക് സമന്‍സ് അയക്കാന്‍ നിര്‍ദേശം .
2017 ഫെബ്രുവരി പതിനേഴിനാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. ഓഗസ്റ്റ് 10ന് സംഭവത്തില്‍ ദിലീപ് അറസ്റ്റിലായി. കേസിലെ എട്ടാം പ്രതിയാണ് ദീലീപ്. 85ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് ജയില്‍ മോചിതനായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here