Advertisement

ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

March 3, 2018
0 minutes Read
BJP cpm tight competition in tripura

ത്രിപുരയിൽ അതിശക്തമായ പോരാട്ടം കാഴ്ച്ചവെച്ച് ബിജെപി. തെരഞ്ഞെടുപ്പിന്റെ ആദ്യഫലം മുതൽ വൻമുന്നേറ്റം കാഴ്ച്ചവെച്ച ബിജെപി അവസാനം വരെ സിപിഎമ്മിന് വൻ വെല്ലുവിളിയാണ് നൽകുന്നത്.

കേവലഭൂരിപക്ഷത്തിലെത്തിയ സിപിഎം ഇപ്പോൾ 29 സീറ്റിൽ മാത്രമാണ് മുന്നേറുന്നത്. ഒപ്പംതന്നെ ബിജെപിയും 29 സീറ്റിൽ മുന്നേറുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top