Advertisement

മേഘാലയിൽ കോൺഗ്രസിനും നാഗാലാൻഡിൽ എൻപിഎഫിനും മുന്നേറ്റം

March 3, 2018
0 minutes Read

മേഘാലയിൽ കോൺഗ്രസിന് മുന്നേറ്റം. കോൺഗ്രസ് 19, എൻപിപി 12 ബിജെപി 3 മറ്റുള്ളവർ 10 എന്നിങ്ങനെയാണ് ലീഡ് നില.

നാഗാലാൻഡിൽ എൻപിഎഫാണ് മുന്നിൽ. എൻപിഎഫ് 28, ബിജെപി സഖ്യം 24, മറ്റുള്ളവർ 2 എന്നിങ്ങനെയാണ് ലീഡ് നില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top