Advertisement

നാഗാലാന്റിലെ എംഎല്‍എമാര്‍ക്ക് ഇന്നോവ ക്രിസ്റ്റ വേണം

March 12, 2018
0 minutes Read

നാഗാലാന്റിലെ പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് തങ്ങള്‍ക്ക് നല്‍കിയ ഡസ്റ്റര്‍ കാറിന് പകരം ഇന്നോവ കാറ് വേണമെന്ന് ആവശ്യം. നാഗാ പീപ്പിള്‍സ് ഫ്രണ്ട് എംഎല്‍എമാരുടേതാണ് ഈ ആവശ്യം. ഡസ്റ്റര്‍ കാര്‍ നല്‍കാനാണ് നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനം. എന്‍പിഎഫ്എം എംഎല്‍എമാര്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കി. അതിന് പകരം ടയോറ്റ ഇന്നോവ ക്രിസ്റ്റയുടെ ടോപ് മോഡല്‍ വേണമെന്നാണ് കത്തിലെ ആവശ്യം. 13ലക്ഷം രൂപ വരുന്ന കാറിന് പകരം 22ലക്ഷം രൂപ വില വരുന്ന കാറ് വേണമെന്നാന്ന ആവശ്യത്തിന് പിന്നിലെ കാരണമെന്തെന്നോ? എന്‍പിഎഫിലെ ചില എംഎല്‍എമാര്‍ക്ക് ഡസ്റ്റര്‍ ഇഷ്ടമല്ലത്രേ. എംഎല്‍എ ഇംകോങ് എല്‍ ഇംചെന്‍ ആണ് ഈ കാരണം വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top