മേഘാലയ ഉറപ്പിച്ച് കോണ്‍ഗ്രസ്; പ്രതീക്ഷ കൈവിടാതെ ബിജെപി

മേഘാലയയില്‍ കോണ്‍ഗ്രസിന് നേട്ടം തുടരാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് തന്നെയാകും മേഘാലയയില്‍ അധികാരത്തിലേറുക എന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്. 23 സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെയാണ് മേഘാലയയില്‍ മുന്നേറുന്നത്. എന്‍പിപി 15 ഇടത്ത് മുന്നേറ്റം സൃഷ്ടിക്കുമ്പോള്‍ വെറും ആറിടത്ത് മാത്രമാണ് ബിജെപിക്ക് മുന്നേറാന്‍ സാധിച്ചിട്ടിള്ളുത്. എന്നാല്‍ മേഘാലയയില്‍ ഇനിയും പ്രതീക്ഷകള്‍ കൈവിടാതെയാണ് ബിജെപി തുടരുന്നത്. അവസാന ഫലം പുറത്തുവരുമ്പോള്‍ ബിജെപി മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here