ബംഗ്ലാദേശ് പൗരന്മാർക്ക് വിസ നൽകുന്നത് കുവൈത്ത് നിർത്തിവെച്ചു

ബംഗ്ലാദേശ് പൗരന്മാർക്ക് വിസ നൽകുന്നത് കുവൈത്ത് നിർത്തിവെച്ചു. രാജ്യത്തെ ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം ഗണ്യമായി വർധിച്ചതിന് പിന്നാലെയാണ് അഭ്യന്തരമന്ത്രാലയെ വിസ നിരോധനം ഏർപ്പെടുത്തിയത്.
ഉത്തരവ് നടപ്പിലാക്കുന്നതിനുവേണ്ടി പാസ്‌പോർട്ട്-പൗരത്വ കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽ ജർറാഹിന് നിർദേശം നൽകിയതായാണ് വിവരം.
ബംഗ്ലാദേശിൽനിന്ന് വിസ കച്ചവടത്തിലൂടെ ആളുകളെ എത്തിക്കുന്ന പ്രവണത വർധിച്ചതും കൂടി കണക്കിലെടുത്താണ് വിസ വിലക്ക് പുനഃസ്ഥാപിച്ചത്.
kuwait
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here