Advertisement

ലെനിനെ ‘തീവ്രവാദി’യെന്ന് അഭിസംബോധന ചെയ്ത് സുബ്രഹ്മണ്യന്‍ സ്വാമി

March 6, 2018
5 minutes Read
subrhamaniyan swamy

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിനിടയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവം വിവാദമാകുന്നതിനിടെ ലെനിനെ ‘തീവ്രവാദിയായ വിദേശി’ എന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. -‘ലെനിന്‍ ഒരു വിദേശിയാണ്, തീവ്രവാദികളുടെ കൂട്ടത്തില്‍പ്പെട്ടയാളാണ്. എന്തിനാണ് നമ്മുടെ രാജ്യത്ത് അയാളുടെ പ്രതിമ? വേണമെങ്കില്‍ പാര്‍ട്ടി ഓഫീസില്‍ സ്ഥാപിച്ച് പ്രവര്‍ത്തകര്‍ അയാളെ ആരാധിക്കട്ടെ’- എന്ന് സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top