Advertisement

അഭയ കേസ്; പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

March 7, 2018
0 minutes Read

സിസ്റ്റര്‍ അഭയ കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്.  തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്നലെയാണ് വിധി പുറത്ത് വരേണ്ടിയിരുന്നത്.  ജഡ്ജിയുടെ അസൗകര്യത്തെ തുടര്‍ന്നാണ് വിധി പ്രസ്താവം ഇന്നേക്ക് മാറ്റിയത്. കേസിലെ ഏറ്റവും നിര്‍ണ്ണായകമായ വിധിയാണ് ഇന്ന് പുറത്ത് വരാനിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top