Advertisement

ഹിന്ദുവായതില്‍ അഭിമാനം, ഈദ് ആഘോഷിക്കില്ല; വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും യോഗി

March 7, 2018
Google News 0 minutes Read
yogi adithyanath

താന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദുവായതില്‍ അഭിമാനമുണ്ടെന്നും അതിനാല്‍ തന്നെ ഈദ് ആഘോഷിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വോട്ട് നേടുക എന്ന തന്ത്രമാണ് യോഗി ഇപ്പോഴും ഉത്തര്‍പ്രദേശില്‍ പുറത്തെടുക്കുന്നത്. ഗൊരാഖ്പൂര്‍, ഫുല്‍പുര്‍ എന്നിവടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് യോഗിയുടെ വിവാദ പരാമര്‍ശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here