Advertisement

വയനാട്ടിൽ നിന്നും 18 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി

March 8, 2018
0 minutes Read
money 100 crore money cinema producer included

വയനാട്ടിൽ കൽപറ്റയിൽ നിന്നും കുഴൽപണം പിടികൂടി. കണിയാമ്പറ്റ മില്ലുമുക്ക് സാവൻ വീട്ടിൽ സബീർ എന്നയാളുടെ കയ്യിൽ നിന്നുമാണ് പതിനെട്ട് ലക്ഷത്തി എണ്ണൂറ് രൂപയും നോട്ട് എണ്ണാൻ ഉപയോഗിക്കുന്ന മെഷീനും പിടികൂടിയത്. കൽപറ്റ എസ്.ഐ യും സംഘവുമാണ് ഇയാളെ കൽപ്പറ്റ പളളി താഴെയുള്ള റൂമിൽ നിന്നും പിടികൂടിയത്.

കൊടുവള്ളിയിൽ നിന്നും വരുന്ന പണം ആവശ്യകാർക്ക് എത്തിച്ചു നിൽക്കുന്ന ഇടനിലക്കാരനാനെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top