Advertisement

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

March 8, 2018
Google News 1 minute Read

സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി . ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് പുരസ്കാരം. ടേക്ക് ഓഫിലെ അഭിനയമാണ് പാര്‍വതിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.  മികച്ച കഥാ ചിത്രം ഒറ്റമുറി ചിത്രം. രണ്ടാമത്തെ കഥാചിത്രം ഏദന്‍.

അലന്‍സിയറാണ് മികച്ച സ്വഭാവ നടന്‍, മാസ്റ്റര്‍ അഭിനന്ദും നക്ഷത്രയുമാണ് ബാലതാരങ്ങള്‍. സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത്.മികച്ച പിന്നണിഗായിക- സിതാര കൃഷ്ണകുമാർ (വാനം അകലുന്നുവോ, ടേക്ക് ഓഫ്) മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദർ ( ടേക്ക് ഓഫ്)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here