Advertisement

ടിഡിപി മന്ത്രിമാര്‍ രാജിവെച്ചു; പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി

March 8, 2018
Google News 0 minutes Read

തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. രാജിവെക്കുന്നതായി രാവിലെ അറിയിച്ചിരുന്നെങ്കിലും വൈകീട്ടാണ് പ്രധാനമന്ത്രിയെ കണ്ട് രാജി അറിയച്ചതും രാജിക്കത്ത് കൈമാറിയതും. ആന്ധ്രാപ്രദേശിന് പ്രത്യേക പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി മന്ത്രിമാര്‍ രാജി വെച്ചത്. കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന അശോക് ഗജപതി രാജു, വൈ.എസ്. ചൗന്ദരി എന്നിവരാണ് രാജി സമര്‍പ്പിച്ചത്. എന്നാല്‍, ടിഡിപിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here