Advertisement

കിഫ്ബിയുടെ മറവില്‍ വന്‍ ധൂര്‍ത്ത്

March 9, 2018
0 minutes Read
kerala budget 2018 kifbi investment to continue

കിഫ്ബിയില്‍ വിരമിച്ച സിഇഒയ്ക്ക് ശമ്പളമായി നല്‍കുന്നത് വന്‍ തുക. മൂന്ന് വര്‍ഷത്തേക്ക് സിഇഒ ആയി നിയമിച്ച കെഎം എബ്രഹാമിന് നല്‍കുന്നത് 2.75ലക്ഷം രൂപയാണ്. ഒരോ വര്‍ഷവും പത്ത് ശതമാനം വീതമാണ് ശമ്പള വര്‍ദ്ധന. ഇതിന് പുറമെ വാഹനം ഫോണ്‍ കമ്പ്യൂട്ടര്‍ എന്നിവയും നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top