Advertisement

സുഗതന്റെ കുടുംബത്തിന് വര്‍ക്ഷോപ്പ് നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി

March 9, 2018
0 minutes Read
sugathan

പുനലൂരില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ഷോപ്പ് നിര്‍മ്മിക്കാനിരുന്ന സ്ഥലത്ത് കൊടിനാട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന് വര്‍ക്ഷോപ്പ് നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി. സിപിഐയുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്. അഞ്ച് സിപിഎം അംഗങ്ങളും സുഗതന്റെ കുടുംബത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top