സാങ്കേതിക തകരാര്‍; കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കി

മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്റ്റർ ഇടിച്ചിറക്കി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള നന്ദഗാവിന് സമീപമാണ് ഹെലിക്കോപ്റ്റർ അടിയന്തരമായി ഇറക്കിയത്. സംഭവത്തിൽ പൈലറ്റിനു പരിക്കേറ്റു. ഇവരെ പിന്നീട് നാവികസേനയുടെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി.
Photo of Indian Coast Guard helicopter that made a hard landing near Murud’s Nandgaon in Raigad district. All 4 crew members of the helicopter rescued & flown back to the Naval Hospital INHS Asvini at Mumbai. pic.twitter.com/dT6JvBL54V
— ANI (@ANI) March 10, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here