നാൽപ്പതാമത് ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഇന്ന് 5 മണിക്ക്

മലയാള സിനിമാ ലോകത്തെ അധികായർ അണിനിരക്കുന്ന ഫിലിം ക്രിട്ടിക്‌സ് അവാർഡ് നിശ ഇന്ന് വൈകുന്നേരം 5 മണിക്ക് ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യും.
അടൂർ ഗോപാലകൃഷ്ണൻ, മോഹൻലാൽ, സുരഭി ലക്ഷ്മി, രൺജി പണിക്കർ ഗായകരായ ഗൗരി ലക്ഷ്മി, കാവ്യ അജിത്ത് എന്നിങ്ങനെ നിരവധി പേർ പങ്കെടുക്കുന്ന പുരസ്‌കാര നിശയിൽ കട്ടുറുമ്പിലെ കുട്ടിക്കുറുമ്പുകളുടെ സ്‌കിറ്റും, മറ്റ് കലാപ്രകടനങ്ങളും അരങ്ങേറും.
40th filim critics award today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here