Advertisement

സിപിഎമ്മിന് പുതിയ ദിശാബോധം നൽകണം : പ്രകാശ് കാരാട്ട്

March 11, 2018
Google News 0 minutes Read
CPM needs new dimension says prakash karat

സിപിഎമ്മിന് പുതിയ ദിശാബോധം നൽകണമെന്ന് മുൻ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. രാഷ്ട്രീയ പോരാട്ടങ്ങളിൽ പുതിയ ദിശാബോധം വേണമെന്നാണ് ത്രിപുര നൽകുന്ന പാഠമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

ത്രിപുരയിൽ തിരിച്ചടിയായത് ഇടതു വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണെന്നും, ബിജെപിയുടെ ഭരണാധിപത്യവും ത്രിപുരയിൽ നേരിട്ട തിരിച്ചടിക്ക് കാരണമായെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here