Advertisement

ന്യൂനമര്‍ദമേഖല ശക്തിപ്പെടുന്നു; തീരദേശത്ത് കനത്ത ജാഗ്രതാനിര്‍ദേശം

March 11, 2018
Google News 0 minutes Read
cyclon chance

ശ്രീലങ്കന്‍ തീരത്ത് ന്യൂനമര്‍ദമേഖല കൂടുതല്‍ ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. തെക്കന്‍ മേഖലയില്‍ കടലിലേക്ക് പോകുന്നത് കര്‍ശനമായി തടയണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കന്യാകുമാരി മേഖലയിലെ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നത് ഒഴിവാക്കണം. ന്യൂനമര്‍ദമേഖല കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനാല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിക്കുന്നതു വരെ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകരുതെന്ന് അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here