Advertisement

കമൽ ഹാസൻറെ രാഷ്ട്രീയ യാത്രക്ക് ഇന്ന് തുടക്കം

March 11, 2018
Google News 0 minutes Read
kamal hasan kamal hassan political journey starts today

കമൽ ഹാസൻറെ രാഷ്ട്രീയ യാത്രയ്ക്ക് ഇന്ന് തുടക്കം. ഈറോഡിലെ മുടക്കുറിച്ചിയിൽ നിന്നുമാണ് തുടങ്ങുന്നത്. ജില്ലയിലെ 8 ഇടങ്ങളിൽ കമൽ ജനങ്ങളെ കാണും. യാത്രക്ക് മുന്നോടിയായി ഈറോഡിലെത്തിയ കമൽ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.

മക്കൾ നീതി മയ്യത്തിലേക്ക് തൻറെ ആരാധകർക്ക് പുറമെ പൊതുജനങ്ങളെ അംഗങ്ങളാക്കുക, എല്ലാ പ്രധാനസ്ഥലങ്ങളിലും പാർട്ടി പ്രവർത്തകരുടെ സാനിധ്യം ഉറപ്പുവരുത്തുക എന്നതാണ് രാഷ്ട്രീയയാത്രയുടെ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here