ത്രിരാഷ്ട്ര പരമ്പര; ഇന്ത്യ വീണ്ടും ലങ്കക്കെതിരെ

ശ്രീലങ്കയില്‍ നടക്കുന്ന നിദാഹസ് ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും വീണ്ടും ഏറ്റുമുട്ടും. ഇരു ടീമുകളും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ശ്രീലങ്ക 5 വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. ടൂര്‍മമെന്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് വൈകീട്ട് ഏഴിനാണ് ഇന്ത്യ-ലങ്ക മത്സരം കൊളംബോയില്‍ നടക്കുക. ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here