Advertisement

ന്യൂനമര്‍ദം ശക്തിപ്പെടുന്നു; കനത്ത ജാഗ്രതാ നിര്‍ദേശം

March 13, 2018
Google News 0 minutes Read
cyclone in kerala shore meaning of word okhi, who names cyclone

ശ്രീലങ്കയില്‍ ഉടലെടുത്ത ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടുന്നു. അതിതീവ്ര ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് കനത്ത മഴക്കുള്ള സാധ്യതകള്‍ കാണുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം ചേരും. തിരുവനന്തപുരത്താണ് യോഗം ചേരുക. ദുരന്ത നിവാരണ സമിതി ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. തീരദേശ വാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here